അല്‍ കഹ്ഫ് – സൂക്തങ്ങള്‍: 65

فَوَجَدَا عَبْدًۭا مِّنْ عِبَادِنَآ ءَاتَيْنَٰهُ رَحْمَةًۭ مِّنْ عِندِنَا وَعَلَّمْنَٰهُ مِن لَّدُنَّا عِلْمًۭا﴿٦٥﴾


(65) കുറെ മുന്നോട്ടുചെന്നപ്പോള്‍ മൂസാ സേവകനോടു പറഞ്ഞു: ‘നമ്മുടെ പ്രാതല്‍ വിളമ്പുക. ഇന്നത്തെ യാത്രയില്‍ നാം വല്ലാതെ തളര്‍ന്നുപോയിരിക്കുന്നു.’

അപ്പോള്‍ അവര്‍ ഇരുവരും കണ്ടു = فَوَجَدَا
ഒരു ദാസനെ = عَبْدًا
നമ്മുടെ ദാസന്‍മാരില്‍ പെട്ട = مِّنْ عِبَادِنَا
അദ്ദേഹത്തിന് നാം നല്‍കി = آتَيْنَاهُ
കാരുണ്യം = رَحْمَةً
നമ്മുടെ പക്കല്‍നിന്നുള്ള = مِّنْ عِندِنَا
നാം അദ്ദേഹത്തെ പഠിപ്പിക്കുകയും ചെയ്തു = وَعَلَّمْنَاهُ
നമ്മുടെ പക്കല്‍ നിന്ന് = مِن لَّدُنَّا
വിജ്ഞാനം = عِلْمًا

Add comment

Your email address will not be published. Required fields are marked *