മുഅ്മിനൂൻ – സൂക്തങ്ങള്‍: 12

وَلَقَدْ خَلَقْنَا ٱلْإِنسَٰنَ مِن سُلَٰلَةٍۢ مِّن طِينٍۢ﴿١٢﴾


(12) മനുഷ്യനെ നാം മണ്ണിന്റെ സത്തില്‍നിന്ന് സൃഷ്ടിച്ചു.

തീര്‍ച്ചയായും = وَلَقَدْ
നാം സൃഷ്ടിച്ചു = خَلَقْنَا
മനുഷ്യനെ = الْإِنسَانَ
സത്തില്‍ നിന്ന് = مِن سُلَالَةٍ
കളിമണ്ണില്‍നിന്നുള്ള = مِّن طِينٍ

Add comment

Your email address will not be published. Required fields are marked *