മുഅ്മിനൂൻ – സൂക്തങ്ങള്‍: 13

ثُمَّ جَعَلْنَٰهُ نُطْفَةًۭ فِى قَرَارٍۢ مَّكِينٍۢ﴿١٣﴾


(13) പിന്നീടവനെ രേതസ്‌കണമാക്കി ഒരു സുരക്ഷിതസ്ഥാനത്ത് സൂക്ഷിച്ചു.

പിന്നെ = ثُمَّ
നാം അവനെ ആക്കി = جَعَلْنَاهُ
ബീജകണം = نُطْفَةً
ഒരു സ്ഥാനത്ത് = فِي قَرَارٍ
ഭദ്രമായ = مَّكِينٍ

Add comment

Your email address will not be published. Required fields are marked *