മുഅ്മിനൂൻ – സൂക്തങ്ങള്‍: 15-16

ثُمَّ إِنَّكُم بَعْدَ ذَٰلِكَ لَمَيِّتُونَ﴿١٥﴾ ثُمَّ إِنَّكُمْ يَوْمَ ٱلْقِيَٰمَةِ تُبْعَثُونَ﴿١٦﴾


(15) പിന്നെ, അതെല്ലാം കഴിഞ്ഞശേഷം തീര്‍ച്ചയായും നിങ്ങള്‍ മരിക്കേണ്ടതുണ്ട്.

(16) അനന്തരം പുനരുത്ഥാന നാളില്‍ ഉറപ്പായും ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുകയും ചെയ്യും.

പിന്നെ = ثُمَّ
തീര്‍ച്ചയായും നിങ്ങള്‍ = إِنَّكُم
അതിന് ശേഷം = بَعْدَ ذَٰلِكَ
ഉറപ്പായും മരിക്കുന്നവരാണ് = لَمَيِّتُونَ
പിന്നെ = ثُمَّ
തീര്‍ച്ചയായും നിങ്ങള്‍ = إِنَّكُمْ
ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ = يَوْمَ الْقِيَامَةِ
നിങ്ങള്‍ എഴുന്നേല്‍പ്പിക്കപ്പെടും = تُبْعَثُونَ

Add comment

Your email address will not be published. Required fields are marked *