Donate

ഖുറാനുമായുള്ള വിശ്വാസികളുടെ ബന്ധവും അറിവും വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇസ്‌ലാം ഓണ്‍ലൈവ് തയ്യാറാക്കുന്ന ഖുര്‍ആന്‍ പഠനത്തിനുള്ള സംവിധാനമാണിത്. ഖുര്‍ആന്‍ പഠനം ഏറെ എളുപ്പത്തില്‍ ആശയ വ്യക്തതയോടെ എല്ലാവര്‍ക്കും സാധ്യമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. മുഴുവന്‍ സൂറകളും ഇതുപോലെ പാഠഭാഗങ്ങളാക്കി പൂര്‍ത്തിയാക്കണമെന്നാണ് ആഗ്രഹിക്കുന്നത്. അതിന്ന് അല്ലാഹു അനുഗ്രഹിക്കട്ടെ.

ഖുര്‍ആനിക വചനങ്ങളുടെ പഠനത്തിന് സൗകര്യമൊരുക്കുന്ന തീര്‍ത്തും സൗജന്യമായ ഈ സംരഭത്തെ നിലനിര്‍ത്തുന്നതിനാവശ്യമായ പിന്തുണയും സഹകരണവും ദീനി സ്‌നേഹികളുടെ ഭാഗത്ത്‌നിന്ന് ഉണ്ടാവുമെന്നാണ് പ്രതീക്ഷ.

 

E mail: info@d4media.in
Mob: +91 9946 666 139

Account Details
Dharmadhara Charitable Trust.
A/C no: 14130100068831
Federal Bank.
Branch – Mavoor Road.
Kozhikode Dist,
Kerala, India.
IFSC CODE: FDRL0001413
MICR CODE: 673049004