36-Yaseen Quiz

തത്വജ്ഞാനത്തിനുംഅടിസ്ഥാന തത്വങ്ങള്‍ക്ക് യോജിച്ച പ്രയോഗ തന്ത്രങ്ങള്‍ ആവിഷ്കരിക്കുന്നതിനും ഇങ്ങിനെ പറയുന്നു..

Correct! Wrong!

حكمة

ഖുറാനിലെവിധികള്‍ നേര്‍ക്കു നേരെ മനസ്സില്ലാക്കാന്‍ കഴിയുന്ന സുവ്യക്തമായ വചനങ്ങളെ എന്ത് പേര്‍ വിളിക്കുന്നു ..

Correct! Wrong!

ഖുര്‍ആന്‍പടിപടിയായി സഗൗരവം ഇറക്കുക എന്നതാണു വാക്ക് കൊണ്ട് ഉദ്ദേശം

Correct! Wrong!

ഖുര്‍ആന്‍പോലെ ഒരു അമാനുഷിക ഗ്രന്ഥം രചിക്കല്‍മനുഷ്യന് അസാധ്യമാണ് എന്ന് സൂചിപ്പിക്കുന്ന വാചകം

Correct! Wrong!

എന്തിനോടുള്ള അനുസരനത്തിന്റെ മാനദണ്ഡമാണുമനുഷ്യന്റെ വിജയത്തിന്റെ അളവ് കോലാക്കുന്നത്

Correct! Wrong!

മുന്നറിയിപ്പ് നല്കല്‍, താക്കീത് നല്കല്‍ എന്നൊക്കെയാണ്ഈ വാക്കിന്റെ അര്ഥം

Correct! Wrong!

ഇസ്മായില്‍ നബിക്ക് മുമ്പുണ്ടായിരുന്നഅറബി ഗോത്രങ്ങള്‍ ഏതെല്ലാം

Correct! Wrong!

മുഹമ്മദ്‌നബിയുടെ ആഗമനം മുന്‍ കഴിഞ്ഞു പോയ മറ്റൊരു പ്രവാചകന്റെ പ്രാര്ത്ഥകനയുടെ ഫലമാണ്. ഏതു പ്രവാചകന്റെ

Correct! Wrong!

   لقد حق القول على اكثرهم എന്നതിലെ قول ഒരു മുന്‍ തീരുമാനവുമായി ബന്ധപ്പെട്ടതാണ്. ഏതാണാ മുന്‍ തീരുമാനം

Correct! Wrong!

സത്യനിഷേധികളുടെ അവസ്ഥ താടിയെല്ലോളം എത്തുന്ന ചങ്ങലയില്‍ ബന്ധിക്കപ്പെട്ടവനെ പോലെയാകുന്നു എന്ന്സൂചിപ്പിക്കുന്ന വാക്ക്

Correct! Wrong!

തന്റെ മുന്നിലുള്ളത് കാണാതിരിക്കാന്‍ മാത്രം സത്യ നിഷേധികളുടെ മുന്നില്‍ ഒരു തടസ്സം ഉയര്നുപയോ നില്ക്കു മെന്നതിനുഖുര്ആ്ന്‍ ഉപയോഗിച്ച പദം

Correct! Wrong!

ആര്‍ക്കൊക്കെയാണ് പ്രവാചകരുടെ മുന്നറിയിപ്പുകള്‍ഗുണം ചെയ്യുക

Correct! Wrong!

കണ്ടതും നേരില്‍ അനുഭവിച്ചതിനുമപ്പുറം ഇന്ദ്രിയങ്ങള്ക്കു അതീതമായ ജ്ഞാനത്തെ വിളിക്കുന്ന പേരാണ് ?

Correct! Wrong!

ഈമാന്‍

ഒരാളുടെ പ്രൌഡിയും ഗാംഭീര്യവും പ്രതാപവും മറ്റുള്ളവരില്‍ ഉണര്ത്തു ന്ന ഭീതിയെയും വിദേയത്വത്തെയും കുറിക്കാന്‍ ഉപയോഗിക്കുന്ന പദം?

Correct! Wrong!

خشية

മനുഷ്യ ജീവിതത്തില്‍ ചെയ്തു കൂട്ടിയ കാര്യങ്ങളെ സൂചിപ്പിക്കാന്‍ ഖുര്ആന്‍ ഉപയോഗിച്ച വാക്ക്?

Correct! Wrong!

قدمو

പ്രവാചകന് ശേഷം അവിടുത്തെ അനുചരന്മാരുടെ വാക്കുകളെ സൂചിപ്പിക്കാന്‍ ഈ പദം ഉപയോഗിക്കുന്നു?

Correct! Wrong!

ആസാര്‍

ഒരാള്‍ ഒരു നന്മ മനസ്സില്‍ കരുതി അത് പ്രകാരം പ്രവര്ത്തി്ക്കുകയും ചെയ്‌താല്‍ അല്ലാഹുവിങ്കല്‍ അയാള്ക്ക് ‌ രേഖപ്പെടുത്തുന്ന പ്രതിഫലം എത്ര ഇരട്ടിയാകും ?

Correct! Wrong!

പത്തിരട്ടി

മനുഷ്യന്റെകര്മ്മണങ്ങള്‍കൃത്യമായി രേഖപ്പെടുത്തിയ ആ പുസ്തകം എന്നാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്?

Correct! Wrong!

امام مبين

ഒഴിവാക്കി, മതിയാക്കി എന്നൊക്കെയാണ് ഈ വാക്ക് കൊണ്ട് വിവക്ഷിക്കപ്പെടുന്നത്‌?

Correct! Wrong!

ضرب عنه

ആസ്ഹാബുല്‍ കറിയ" എന്നത് കൊണ്ട് ഉദ്ദേശിക്കുന്നപ്പെടുന്ന പട്ടണമായി ഖുര്ആന്‍ വ്യാഖ്യാതാക്കളില്‍ അധികം പേരും പറയുന്നത്?

Correct! Wrong!

അന്തോക്കിയ

തങ്ങളിലേക്ക് വന്ന ദൈവദൂതരെ തള്ളിപ്പറയാന്‍ ആ പട്ടണവാസികള്‍ ഉന്നയിച്ച കാരണങ്ങളില്‍ ഒന്ന് ?

Correct! Wrong!

പ്രവാചകര്‍ മനുഷ്യരായിരുന്നു

തന്റെ രക്ഷിതാവ് തന്നെ കൈവിട്ടു എന്ന് പ്രവാചകന് തോന്നി തുടങ്ങിയസന്ദര്ഭത്തിലാണ്ഈ അദ്ധ്യായം അവതീര്ണകമായത് എന്ന് പറയപ്പെടുന്നു?

Correct! Wrong!

അദുഹാ

ശകുനം നോക്കുക എന്നതാണ് ഈ വാക്ക് കൊണ്ട് വിവക്ഷിക്കുന്നത് ?

Correct! Wrong!

تطير

ശകുനം നോക്കുക എന്നഅന്ധവിശ്വാസത്തെ കുറിച്ച് ഇസ്‌ലാമിന്റെ കാഴപ്പാട്?

Correct! Wrong!

ശിര്‍ക്ക്

പ്രവാചകര്ക്കെ്തിരെ സമൂഹങ്ങള്‍ സ്വീകരിച്ച കല്ലെറിയുക എന്ന പീഡന മുറയെ കുറിക്കാനാണ് ഈ വാക്ക് ഉപയോഗിച്ചത്?

Correct! Wrong!

رجم

പ്രവാചകന്മാരെ അനുഗ്രഹമായി കാണുന്നതിന് പകരം അവരെ ആപത്തിന്റെ നിമിത്തമായി സമൂഹം കണ്ടു എന്നതാണ് ഇത് കൊണ്ട് വിവക്ഷിക്കപ്പെടുന്നത്?

Correct! Wrong!

بل انتم قوم مسرفون

പ്രവാചകനില്‍ വിശ്വസിച്ചു എന്ന് സൂറത്ത് യാസീനില്‍ പറഞ്ഞ വ്യക്തിയുടെ പേര്‍?

Correct! Wrong!

ഹബീബ് നജ്ജാര്‍

അല്ലാഹു സന്മാർഗവുമായി അയച്ച പ്രവാചകരെ നിങ്ങൾ പിൻപറ്റണം . അവര്‍ നല്ലവരാണ് എന്നതിന്ആ പ്രവാചക അനുയായി പറഞ്ഞ കാരണം?

Correct! Wrong!

അവര്‍ നിങ്ങളില്‍ നിന്നും പ്രതിഫലം വാങ്ങുന്നില്ല

പിളര്‍ന്നു, ചെത്തിമിനുക്കി, ശില്പ്പമാക്കി, സവിശേഷ പ്രകുതിയിലും സ്വഭാവത്തിലും സൃഷ്ടിച്ചു, ഭംഗം വരുത്തി എന്നൊക്കെ ഈ വാക്കിനു അര്ത്ഥസമുണ്ട്?

Correct! Wrong!

فطر

വിശിഷ്ടമായ മനുഷ്യ പ്രകൃതിയിലും സുന്ദരമായ ഘടനയിലും എന്നെ സൃഷ്ടിച്ചു എന്ന ആശയമാണ് ഈ വാക്ക്കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്?

Correct! Wrong!

فطرني

തന്റെ രക്ഷിതാവ് പരലോകത്ത് തനിക്കു നല്കിയ അനുഗ്രഹങ്ങള്‍ തന്റെ ജനം അറിഞ്ഞിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചത്‌ ?

Correct! Wrong!

സമൂഹത്താല്‍ കൊല്ലപ്പെട്ട വ്യക്തി

എന്തിനെ സൂചിപ്പിക്കാൻ വേണ്ടിയാണു ഖുർആൻ خمد എന്ന വാക്കു ഉപയോഗിച്ചത്

Correct! Wrong!

ദൈവധിക്കാരത്തില്‍ നിലകൊണ്ട സമൂഹത്തിന്റെ പതനം

പരിഹസിക്കുക എന്നാണു ഈ വാക്കിന്റെ ഉദ്ദേശം

Correct! Wrong!

استهزاء

اهلكنا قبلهم എന്നതിലെ هم എന്ന വാക്ക് കൊണ്ട് ആരെയാണ്ഉദ്ദേശിക്കപ്പെടുന്നത്?

Correct! Wrong!

മക്കക്കാര്‍

പ്രവാചകത്വത്തിന്റെ അടയാളമായി ആകാശത്ത് നിന്നും ഭക്ഷണ തളിക ഇറക്കിത്തരണംഎന്ന് ആവശ്യപ്പെട്ടത് ആരുടെ സമൂഹമാണ്‌?

Correct! Wrong!

ഈസ നബി

പ്രവാചകന്മാരുടെ മുഅജിസത്തുകള്‍ കണ്ടിട്ടും അവിശ്വാസി സമൂഹം പ്രവാചകരെ വെല്ലുവിളിച്ചിട്ടുണ്ട്. انما صنعو كيد ساحر എന്ന് എതു പ്രവാചകന്റെ സമൂഹത്തെ കുറിച്ചാണ് പറഞ്ഞത്?

Correct! Wrong!

മൂസാ നബി

പ്രത്യക്ഷമായ നദികൾക്കപ്പുറം ഭൂമിക്കടിയിലുള്ള ഉറവകളെ കൂടി ഉൾക്കൊള്ളുന്നതാണ് ഈ പദം?

Correct! Wrong!

غيون

ഭൂമിയിലെ ഫലങ്ങളും ദൈവിക അനുഗ്രഹത്തിന്റെ ഭാഗമാണ്. من ثمره എന്നതിലെ ه എന്നത് അല്ലാഹുവിലേക്ക് ചേര്‍ത്ത്‌ പറയാറുണ്ട്‌. മറ്റൊന്നിലേക്കു കൂടി ഇതു ചേര്‍ത്ത്‌ പറയുന്നു?

Please select 2 correct answers

Correct! Wrong!

ഭൂമി

അല്ലാഹുവിന്റെ ന്യൂനതകളും അപര്യാപ്തകളും സമ്പൂര്ണുമായി നിഷേധിച്ചു കൊണ്ടുള്ള കീര്ത്തനമാണ് ?

Correct! Wrong!

തസ്ബീഹ്

അല്ലാഹുവിനെ സർവ സല്ഗുണ സമ്പൂര്ണനെന്നു വാഴ്ത്തുന്നതിനെ പറയുന്ന പേരാണ്

Correct! Wrong!

തഹ്മീദ്

തൊലിയുരിയുക എന്നതാണു ഈ വാക്കിന്റെ അര്‍ഥം

Correct! Wrong!

سلخ

സ്ഥിരമായ സ്ഥലം, താവളം എന്നൊക്കെയാണ് ഈ പദത്തിന് അർഥം പറയുക

Correct! Wrong!

مستقر

ചന്ദ്രന്‍ അതിന്റെ പ്രതിമാസ ഭ്രമണത്തില്‍ഓരോ ദിവസവും എത്തിച്ചേരുന്ന അവസ്ഥയെയാണ് ഈ വാക്ക് കൊണ്ട് വിവക്ഷിക്കുന്നത്

Correct! Wrong!

منازل

عرجون എന്ന വാക്കിന്റെഅര്‍ഥം

Correct! Wrong!

ഈന്തപ്പനയുടെ പഴകിയ കുലച്ചില്‍

മക്കളെയും വംശത്തെയും കുറിക്കാനാണ് ഈ പദം ഉപയോഗിക്കാറ്

Correct! Wrong!

ذرية

ഒരിക്കല്‍ മനുഷ്യ വര്ഗത്തെ നിറഞ്ഞ കപ്പലില്‍ അള്ളാഹു രക്ഷപ്പെടുത്തി. ഏതു പ്രവാചകനെയാണ് ഇവിടെ ഉദ്ദേശിക്കുന്നത് ?

Correct! Wrong!

നൂഹ് നബി

വാഹനങ്ങള്‍മനുഷ്യന്അല്ലാഹുനല്‍കിയവലിയ അനുഗ്രഹമാണ്. سفينة الصخراء എന്ന് ഉദ്ദേശിക്കുന്നത് എന്തിനെ കുറിച്ചാണ്

Correct! Wrong!

ഒട്ടകം

ആപത്തില്‍ നിലവിളി കേട്ട് സഹായിക്കുന്നവനെയും സഹായത്തിനു വേണ്ടി നിലവിളിക്കുന്നവനെയുമാണ് ഈ പദം കൊണ്ട് വിവക്ഷിക്കുന്നത്?

Correct! Wrong!

صريخ

ലോകത്തിലെ ആദ്യ കപ്പല്‍ നിര്മ്മിച്ചത് ഇദ്ദേഹമാണെന്നു പറയപ്പെടുന്നു.

Correct! Wrong!

നൂഹ് നബി

ومتاع الى حين എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്

Correct! Wrong!

കുറച്ചു കാലം മാത്രം ഭൂമിയില്‍ ലഭിക്കുന്ന വിഭവങ്ങള്‍

ഇഹലോക ജീവിതവും പരലോക ജീവിതവുമാണ് ഇത് കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് എന്ന് ഇബ്നു അബ്ബാസ്‌ അവർകൾ പറയുന്നു

Correct! Wrong!

ما بين ايديهم وما خلفهم

“നിങ്ങള്‍ നിങ്ങളുടെ കൈകള്‍ പിരടിയില്‍ കെട്ടിവെക്കരുത്” എന്ന് പറഞ്ഞത് കൊണ്ട് ഖുര്‍ആന്‍ ഉദ്ദേശിക്കുന്നത്?

Correct! Wrong!

പിശുക്ക്

'ദൈവത്തിനു വേണമെങ്കില്‍ എല്ലാവര്‍ക്കും സമ്പത്ത് നല്‍കാമായിരുന്നു. അവര്‍ ദരിദ്രരായി തന്നെ ജീവിക്കണമെന്നത് ദൈവിക നിശ്ചയമാണ്'. എന്നു പറഞ്ഞത്?

Correct! Wrong!

മക്കയിലെ അവിശ്വാസികള്‍

وعيد ഈ വാക്കിന്റെ അര്‍ഥം?

Correct! Wrong!

താക്കീത്

ഘോര ശബ്ദം എന്നാണു ഈ വാക്കിനു അര്‍ഥം പറയുക

Correct! Wrong!

صيحة

അന്ത്യ ദിനത്തിലെ ഒന്നാമത്തെ കുഴലൂത്തിനെ ഈ പദം കൊണ്ടും വിശേഷിപ്പിക്കാറുണ്ട്.

Correct! Wrong!

نفحة الفزع

نفخة العام لرب العالمين എന്നതു കൊണ്ട് വിവക്ഷിക്കപ്പെടുന്നത്‌ എന്താണ് ?

Correct! Wrong!

മരണപ്പെട്ടവര്‍ എല്ലാം ഉയര്‍ത്തെഴെല്‍പ്പെക്കപ്പെടുന്നു

അന്ത്യനാളുമായി ബന്ധപ്പെട്ടു രണ്ടാമത്തെ ഊത്തിനും മൂന്നാമത്തെ ഊത്തിനും ഇടയില്‍ എത്ര കാലമുണ്ട് എന്നാണ് പറയപ്പെടുന്നത്‌ ?

Correct! Wrong!

നാല്പതു കൊല്ലം

എന്തിന്റെ പര്യായമാണ് اجداث?

Correct! Wrong!

ഖബര്‍

മൂന്നാമത്തെ കുഴലൂത്ത് കഴിഞ്ഞാല്‍ മനുഷ്യരെല്ലാം എഴുനേറ്റു അല്ലാഹുവിന്റെ സന്നിധിയിലേക്ക് യാത്രയാകും. ഈ അവസ്ഥയെ എങ്ങിനെയാണ്‌ ഖുര്‍ആന്‍ സൂചിപ്പിക്കുന്നത്?

Correct! Wrong!

ينسلون

زجرة - എന്ന വാക്കിന്റെ അര്‍ഥം?

Correct! Wrong!

പ്രകമ്പനം

ബര്‍സഖീ ലോകത്ത് മനുഷ്യന്‍ കഴിച്ചു കൂട്ടേണ്ട സ്ഥലത്തെ എങ്ങിനെയാണ് ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നത്?

Correct! Wrong!

مرقد

കട്ടിലുകള്‍ എന്ന അര്‍ത്ഥത്തിലാണ് ഈ വാക്ക് ഉപയോഗിക്കുന്നത് ?

Correct! Wrong!

ارائك

സ്വര്‍ഗീയ ലോകത്ത് ലഭിക്കുമെന്ന് പറഞ്ഞ അനുഗ്രഹങ്ങളില്‍ ഒന്നാണ് متكئون ഈ വാക്കിനര്‍ഥം?

Correct! Wrong!

കട്ടിലുകളില്‍ ചാരിയിരിക്കുന്നവര്‍

ازواج എന്നതിനു ഇണകള്‍ എന്നത് കൂടാതെ മറ്റു ചില ഉദ്ദേശങ്ങള്‍ കൂടിയുണ്ട്.

Correct! Wrong!

ഇഷ്ട ജനങ്ങള്‍

സ്വര്‍ഗത്തിലെ അനുഗ്രഹങ്ങളില്‍ ഏറ്റവും വിശിഷ്ടമായത് ഇതാണെന്ന് കരുതപ്പെടുന്നു?

Correct! Wrong!

അല്ലാഹുവിനെ നേരില്‍ ദര്‍ശിക്കുക

മറ്റെല്ലാ അനുഗ്രഹങ്ങളും ഈ അനുഗ്രഹത്തിന് താഴെയാണ്. സ്വര്‍ഗത്തില്‍ അത് പൂര്‍ണമാണ്.

Correct! Wrong!

സമാധാനം

ഭൂമിയില്‍ അല്ലാഹുവിനെ അനുസരിച്ചവര്‍ക്ക് മാത്രം അഭൗതിക ലോകത്ത് അനുഗ്രഹങ്ങള്‍ നല്കുന്നവനാണ്

Correct! Wrong!

رحيم

വേറിട്ട്‌ നില്‍ക്കുക എന്നതാണ് ഈ വാക്കിന്റെ അര്‍ഥം?

Correct! Wrong!

امتاز

ഉത്തരവാദിത്തപ്പെടുത്തുക ബാധ്യസ്തനാക്കുക എന്ന ആശയാമാണീ വാക്കിനുള്ളത്

Correct! Wrong!

عهد الى

ഖുര്‍ആന്‍ പിശാചിനെ ഇബാദത്ത് ചെയ്യരുത് എന്ന് പറയുന്നു. ഇവിടെ ഇബാദത്ത് കൊണ്ട് വാസ്തവത്തില്‍ എന്താണ് ഉദ്ദേശിക്കുന്നത്?

Correct! Wrong!

അനുസരണം

ഇത്തരക്കാര്‍ ബാഹ്യമായും ആന്തരികമായും പിശാചിന് ഇബാദത് ചെയ്യുന്നവരാണ് എന്ന് ഇമാം റാസി ആരെ കുറിച്ചാണു പറഞ്ഞത്?

Correct! Wrong!

മനസ്സും ശരീരവും ഒന്നായി പിശാചിന് സമര്‍പ്പിച്ചവര്‍

എരിഞ്ഞു തീരുക എന്നതാണ് ഈ വാക്കിന്റെ അര്‍ഥം?

Correct! Wrong!

صلي

തലമുറകള്‍, സമുദായങ്ങള്‍ എന്നൊക്കെ ഈ വാക്കിനു അര്‍ഥം പറയുന്നു.

Correct! Wrong!

جبل

പരലോകത്ത് വെച്ച് “ നിങ്ങളെന്തിനു ഞങ്ങള്‍ക്കെതിരെ സാക്ഷി പറഞ്ഞു” എന്ന് ആര്‍ ആരോട് പറയും?

Correct! Wrong!

പാപികള്‍ തങ്ങളുടെ ചര്മ്മങ്ങളോട്

طمس എന്ന വാക്കിന്റെ അര്‍ഥം

Correct! Wrong!

മായ്ച്ചു കളയുക

മോശമായ രൂപത്തിലേക്ക് രൂപാന്തരം വരുത്തുക എന്നതാണ് ഈ വാക്കിനു അര്‍ഥം

Correct! Wrong!

مسخ

മനുഷ്യരുടെ ധിക്കാരം കണ്ടിട്ടും എന്ത് കൊണ്ടാണ് മനുഷ്യര്‍ക്ക്‌ മേല്‍ അല്ലാഹുവിന്റെ ശിക്ഷ ഇറങ്ങാതെ പോകുന്നത്?

Correct! Wrong!

അല്ലാഹുവിന്റെ കാരുണ്യം

فيؤخذ بالنواصي و لاقدام എന്ന് ആരെ കുറിച്ചാണ് പറയപ്പെടുന്നത്‌?

Correct! Wrong!

കുറ്റവാളികള്‍

തലകീഴാക്കി മറിച്ചു എന്നാണ് വാക്കിനര്‍ത്ഥം?

Correct! Wrong!

نكس

عمره االه എന്ന് പറഞ്ഞാല്‍ എന്താണു ഉദ്ദേശിക്കുന്നത്?

Correct! Wrong!

അള്ളാഹു ദീര്‍ഘായുസ്സ് നല്‍കട്ടെ

യുവത്വവും നല്ല നാളുകളും ആസ്വദിച്ച് ജീവിച്ചു അവസാനത്തില്‍ ദൈവത്തിലേക്ക് അടുക്കാം എന്ന തെറ്റായ ധാരണയെയാണ് ഈ സൂക്തം തിരുത്തുന്നത് ?

Correct! Wrong!

وَمَنْ نُعَمِّرْهُ نُنَكِّسْهُ فِي الْخَلْقِ أَفَلا يَعْقِلُونَ

പ്രവാചകനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ വേണ്ടി മക്കക്കാര്‍ ഒരു സഭ ചേര്‍ന്നു. ആരായിരുന്നു ആ സഭയുടെ നേതാവ്?

Correct! Wrong!

വലീദ് ബിനു മുഗീറ

انهم يقولون مالا يفعلون എന്ന് പറഞ്ഞത് ആരെക്കുറിച്ചാണ്?

Correct! Wrong!

കവികള്‍

ആരുടെ കവിതയെ കുറിച്ചാണ് പ്രവാചകന്‍ കവി പറഞ്ഞ സത്യം എന്ന് പറഞ്ഞത്?

Correct! Wrong!

ലബീദ്

انا النبي لا كذب انا بن عبد المطلب എന്ന കവിതയുടെ പ്രത്യേകത എന്താണ്?

Correct! Wrong!

പ്രവാചകന്‍ രചിച്ചു എന്ന് പറയപ്പെടുന്ന കവിത

ദൈവിക സന്ദേശങ്ങള്‍ കേള്‍ക്കാന്‍ കൂട്ടാക്കാത്തവരെയും തങ്ങളുടെ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും മാറ്റാന്‍ തയ്യാറാവാത്തവരെയും ഖുര്‍ആന്‍ എന്തിനോടാണ്‌ ഉപമിച്ചിട്ടുള്ളത് ?

Correct! Wrong!

മരണപ്പെട്ടവര്‍

കുടിനീര് ലഭിക്കുന്ന സ്ഥലം പാത്രം എന്നിവയ്ക്ക് പറയുന്ന പേര്‍?

Correct! Wrong!

مشرب

മക്കക്കാര്‍ മനസ്സിലാക്കിയ ദൈവങ്ങള്‍ക്ക് അവരെ സഹായിക്കാന്‍ കഴിയില്ല എന്ന് വ്യക്തമാക്കുന്ന വചനം ?

Correct! Wrong!

لا يَسْتَطِيعُونَ نَصْرَهُمْ وَهُمْ لَهُمْ جُندٌ مُّحْضَرُونَ

പടയാളി എന്നര്‍ത്ഥം വരുന്ന വാക്ക് ?

Correct! Wrong!

جند

نطفة എന്നതിന്റെ അര്‍ഥം?

Correct! Wrong!

രേതസ്കണം

ഫലിതം പറയുക കളിയാക്കുക എന്ന അര്‍ത്ഥത്തിലും ഈ വാക്ക് ഉപയോഗിക്കാറുണ്ട്

Correct! Wrong!

ضرب مثلا

നുരുമ്പിയ ഒരു അസ്ഥിയുമായി പ്രവാചക സന്നിധിയില്‍ വന്നു ഇനിയും നിന്റെ റബ്ബ് ഈ അസ്ഥിയെ പുനര്‍ജനിപ്പിക്കുമോ എന്ന ചോദ്യം ഉന്നയിച്ച വ്യക്തി ആരായിരുന്നു ?

Correct! Wrong!

ഉബയ്യിബ്നു ജുമഹി

പരസ്പരം തര്‍ക്കിക്കുക കേസ് നടത്തുക വഴക്കടിക്കുക എന്നൊക്കെയാണ് ഈ വാക്കിനു അര്‍ത്ഥം?

Correct! Wrong!

تخاصم

ദ്രവിച്ചു പോയത് എന്നാണു വാക്കിനര്‍ത്ഥം പറയുന്നത് ?

Correct! Wrong!

رميم

വസ്തുക്കളെ ഇല്ലായ്മയില്‍ നിന്നും ഉണ്ടാക്കാനും പുനര്‍സൃഷ്ടി നടത്താനും മറ്റൊന്നാക്കി മാറ്റാനും ആദ്യത്തിലേക്ക് മടക്കാനും അല്ലാഹുവിനു നല്ലവണ്ണം അറിയാം എന്നതാണു ഈ വാക്ക് കൊണ്ട് ഉദ്ദേശിക്കുന്നത് ?

Correct! Wrong!

وهو بكل خلق عليم

ഈര്‍പ്പവും ദുര്‍ഗന്ധവും ഇല്ലാത്ത ജന്തുക്കളുടെ അസ്ഥികള്‍ ഉപയോഗിക്കുന്നതിന്റെ വിധി അധിക പണ്ഡിതന്മാരുടെയും വീക്ഷണത്തില്‍ എന്താണ്?

Correct! Wrong!

അനുവദനീയം

ആളുകള്‍ പച്ച മരത്തില്‍ നിന്നും തീ പടര്‍ത്തിയിരുന്നു. ഏതാണ് ആ മരങ്ങള്‍ ?

Correct! Wrong!

മര്‍ഖു ഇഫാര്‍

ഏറ്റവും നന്നായി സൃഷ്ടി കര്‍മം നടത്തുന്നവനാണ് അല്ലാഹു എന്നതിന് ഏതു വിശേഷണമാണ് യോജിച്ചു വരുന്നത്?

Correct! Wrong!

خلاق

എന്തിനും കഴിവുല്ലവനാണ് അള്ളാഹു. ഒരു കാര്യം ഉണ്ടാകണമെന്ന് അവന്‍ ഉദ്ദേശിച്ചാല്‍ അല്ലാഹുവിനു ഇത്രയേ വേണ്ടതുള്ളൂ.

Correct! Wrong!

അതിനോട് ഉണ്ടാകാന്‍ പറയുക

സര്‍വാധികാരം ഉടമസ്ഥത എന്നൊക്കെയാണ് ഈ വാക്കിനു അര്‍ഥം.

Correct! Wrong!

ملكوت

അശ്രദ്ധന്‍ എന്നാണ് ഈ വാക്കിനു അര്‍ഥം പറയുക

Correct! Wrong!

غافل

താടിയെല്ലുകള്‍ എന്നാണു ഈ വാക്കിന്റെ അര്‍ഥം

Correct! Wrong!

اذقان

യാസീന്‍ എന്ന വാക്കിനു ഇങ്ങിനെയും ഉദ്ദേശമുണ്ടെന്നു പറയപ്പെടുന്നു

Correct! Wrong!

ഹേ മനുഷ്യ

സത്യ നിഷേധികളുടെ കഴുത്തില്‍ അണിയിച്ച വളയം കൊണ്ട് ഉദ്ദേശിക്കുന്നത്

Correct! Wrong!

ദുശ്ശാഠ്യങ്ങള്‍

സത്യനിഷേധികളുടെ അഹന്തയും ദുശ്ശാഠ്യങ്ങളും നിഷേധവും കാരണം പ്രബോധാന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ പാടില്ല എന്നുകൂടി ഈ വചനങ്ങള്‍ ഉണര്‍ത്തുന്നു

Correct! Wrong!

وَسَوَاء عَلَيْهِمْ أَأَنذَرْتَهُمْ أَمْ لَمْ تُنذِرْهُمْ لاَ يُؤْمِنُونَ

മനുഷ്യന്റെ നല്ലതും ചീത്തയുമായ പ്രവര്‍ത്തനങ്ങളും അതിന്റെ അനന്തര ഫലങ്ങളും എല്ലാം കര്‍ത്താവിന്റെ കണക്കില്‍ കൃത്യമായി രേഖപ്പെടുത്തും എന്ന് പറയുന്ന വചനം

Correct! Wrong!

وَكُلَّ شَيْءٍ أَحْصَيْنَاهُ فِي إِمَامٍ مُبِينٍ

مال هذ الرسول എന്നു ആരെക്കുറിച്ചാണ് സമൂഹം പറഞ്ഞത്

Correct! Wrong!

മുഹമ്മദ്‌ നബി

“ഇയാള്‍ നിങ്ങളെപ്പോലുള്ള ഒരു മനുഷ്യന്‍ മാത്രമാണ്; നിങ്ങളുടെ മീതെ തന്റെ മഹത്ത്വം അടിച്ചേല്‍പിക്കാനാണ് അയാളുദ്ദേശിക്കുന്നത്.” ഏതു പ്രവാചകനോടാണ് സമൂഹം ഇങ്ങിനെ പ്രതികരിച്ചത് ?

Correct! Wrong!

നൂഹ് നബി

ഇയാള്‍ നിങ്ങളെപ്പോലുള്ള ഒരു മനുഷ്യന്‍ മാത്രമാണ്. അയാള്‍ നിങ്ങള്‍ തിന്നുന്നത് തിന്നുകയും നിങ്ങള്‍ കുടിക്കുന്നത് കുടിക്കുകയും ചെയ്യുന്നു. ഏതു പ്രവാചകന്റെ സമൂഹമാണ്‌ ഇങ്ങിനെ പ്രതികരിച്ചത് ?

Correct! Wrong!

ഹൂദ്‌ നബി

ഞങ്ങള്‍ നിങ്ങളെപ്പോലുള്ള മനുഷ്യര്‍തന്നെയാണ്. പക്ഷേ, അല്ലാഹു തന്റെ അടിമകളില്‍നിന്ന് അവനിച്ഛിക്കുന്നവരുടെമേല്‍ അനുഗ്രഹങ്ങള്‍ കനിഞ്ഞരുളുന്നു. ആര്‍ ആരോടാണ് ഈ വാക്കുകള്‍ പറഞ്ഞത് ?

Correct! Wrong!

പ്രവാചകന്മാര്‍ സമൂഹത്തിനോട്

പ്രവാചകന്മാര്‍ പറഞ്ഞു “ നിങ്ങള്ക്ക് ദൈവത്തില്‍ നിന്നുള്ള സത്യം എത്തിച്ചു തരിക എന്നുള്ളത് മാത്രമാണ് ഞങ്ങളുടെ ഉത്തരവാദിത്തം . ഇത് സൂചിപ്പിക്കുന്ന സൂറത്ത് യാസീനിലെ വചനം ഏതാണ് ?

Correct! Wrong!

وَمَا عَلَيْنَا إِلاَّ الْبَلاغُ الْمُبِينُ

وَإِن تُصِبْهُمْ سَيِّئَةٌ يَقُولُوا هَٰذِهِ مِنْ عِندِكَۚ ആര്‍ ആരോടാണ് ഇത് പറഞ്ഞത്?

Correct! Wrong!

മക്കക്കാര്‍ മുഹമ്മദ്‌ നബിയോട്

അവര്‍ക്ക് ഗുണമുണ്ടായാല്‍ ഇത് ഞങ്ങളുടെ ഭാഗ്യമാണെന്ന് പറയും. അവര്‍ക്ക് വല്ല തിന്മയും ബാധിക്കുകയാണെങ്കില്‍ അത് ------------- ന്റെയും അദ്ദേഹത്തോടൊപ്പമുള്ളവരുടെയും ശകുനക്കേടാണെന്നും വാദിക്കും

Correct! Wrong!

മൂസ നബി

സത്യം അറിഞ്ഞിട്ടും മറ്റുള്ളവരെ ആരാധ്യരാക്കുകയാണെങ്കില്‍ വ്യക്തമായും ഞാന്‍ ദുര്‍ മാര്‍ഗത്തിലാണ് എന്ന ആശയം ഉള്‍ക്കൊള്ളുന്ന വചനം ?

Correct! Wrong!

اني اذا لفي ضلال مبين

“ സത്യ പ്രബോധകനെ ജനം കൊന്നു കളഞ്ഞു. അല്ലാഹു അദ്ദേഹത്തെ അപ്പോള്‍ തന്നെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിച്ചു” എന്ന അഭിപ്രായം പറഞ്ഞത് ആരാണ്?

Correct! Wrong!

ഖതാദ

نصح قومه حيا وميتا എന്ന് പറഞ്ഞത് ആരെക്കുറിച്ചാണ്?

Correct! Wrong!

ജനത്താല്‍ കൊല്ലപ്പെട്ട വ്യക്തി

ശകുനത്തെ കുറിച്ച് പറഞ്ഞപ്പോള്‍ മനുഷ്യ ശരീരത്തിന്റെ ഏതു ഭാഗവുമായാണ് ഖുര്‍ആന്‍ അതിനെ ചേര്‍ത്ത് പറഞ്ഞത് ?

Correct! Wrong!

പിരടി

വിദൂര അറ്റം എന്നാണു ഈ വാക്കിനര്‍ത്ഥം.

Correct! Wrong!

أقصى

നീന്തി കൊണ്ടിരിക്കുന്നു എന്നാണു ഈ വാക്കിനര്‍ത്ഥം

Correct! Wrong!

سبح

ഭ്രമണപഥമെന്നാണ് ഈ വാക്കിനു അര്‍ഥം പറയുക

Correct! Wrong!

فلك

സീൽ ചെയ്തു എന്നും ഈ വാക്കിനു അർത്ഥമുണ്ട്

Correct! Wrong!

ختم

ആയത്തുകള്‍ എന്നത് കൊണ്ട് ഒരു വിവക്ഷ ദൈവിക ശാസനകളും നിര്‍ദ്ദേശങ്ങലുമാണ്. മറ്റൊന്ന് എന്താണ് ?

Correct! Wrong!

പ്രാപഞ്ചിക പ്രതിഭാസങ്ങള്‍

ദൈവത്തിന്റെ ഏകത്വത്തിന് ശേഷം മക്കയിലെ ബഹുദൈവവിശ്വാസികള്‍ക്ക് തര്‍ക്കമുണ്ടായ രണ്ടാമത്തെ വിഷയം എന്തായിരുന്നു

Correct! Wrong!

പരലോകം

സൂറ യാസീനിന്റെ പ്രതിപാദ്യ വിഷയങ്ങള്‍ ഏതൊക്കെ?

Correct! Wrong!

തൌഹീദ്, രിസാലത്ത്, ആഖിറത്ത്

സൂറത്ത് യാസീനിനു പ്രവാചകന്‍ നല്‍കിയിരുന്നു വിശേഷണം

Correct! Wrong!

ഖുര്‍ആനിന്റെ ഹൃദയം

സൂറത്ത് യാസീന്‍ ആര്‍ക്കു മുന്നില്‍ ഓതി കേള്‍പ്പിക്കണം എന്നാണ് പ്രവാചകന്‍ നിര്‍ദ്ദേശിച്ചത്

Correct! Wrong!

മരണം ആസന്നമായവരുടെ

ഖുര്‍ആന്‍ ആര്‍ക്കാണ് മുന്നറിയിപ്പ് നല്‍കുന്നത് ?

Correct! Wrong!

ജീവിച്ചിരിക്കുന്നവര്‍ക്ക്

സ്വര്‍ഗവാസികളെ അല്ലാഹു എങ്ങിനെയാണു അഭിവാദ്യം ചെയ്യുക?

Correct! Wrong!

സലാം

പരലോകത്ത് വിചാരണ സമയത്ത് കുറ്റവാളികളെ വിളിച്ചു കൊണ്ട് അല്ലാഹു എന്താണ് പറയുക?

Correct! Wrong!

നിങ്ങള്‍ മാറി നില്‍ക്കുക

നിര്‍ജീവമായ ഭൂമിയെ അല്ലാഹു സജീവമാക്കി – ഈ പ്രയോഗം സൂചിപ്പിക്കുന്നത് എന്തിനെ ?

Correct! Wrong!

ഉയര്‍ത്തെഴുനെല്പ്പിനെ

ഈന്തപ്പനയുടെ ഉണങ്ങിയ കുലച്ചില്‍ പോലെ എന്ന് ഉപമിച്ചത് എന്തിനെ

Correct! Wrong!

ചന്ദ്രന്റെ വൃദ്ധിക്ഷയം

ഖിയാമത്ത്‌ വരുമ്പോള്‍ മനുഷ്യന് ചെയ്തു തീര്‍ക്കാന്‍ പറ്റാത്ത രണ്ടു കാര്യങ്ങളായി ഖുര്‍ആന്‍ പറഞ്ഞത് ?

Correct! Wrong!

വസിയ്യത്തും സ്വന്തം വീട്ടിലേക്കുള്ള മടക്കവും